Fuel prices rise again in Kerala<br />സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായി രണ്ടാം ദിവസവും വര്‍ദ്ധിച്ചു. പെട്രോളിന് ലിറ്ററിന് 88രൂപ 83 പൈസയായി. ഡീസല്‍ വില 82 രൂപ 92 പൈസയായി. രാജ്യാന്തര വിപണിയിലും വില കൂടി. അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില കൂടാനുള്ള പ്രധാന കാരണം. വിലയിടിവ് തടയാന്‍ ഉല്‍പാദനം കുറക്കുമെന്ന ഒപെക് രാജ്യങ്ങളുടെ നിലപാടും വില കൂടാനിടയാക്കി<br /><br /><br />
